ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർത്ഥി ആൽവിൻ ജോർജിന്റെ മൃതദേഹം എടത്വ മാണത്താറ കറുകപ്പറമ്പ് വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ എത്തിയപ്പോൾ