 
ആനിക്കാട് പുല്ലുകുത്തി: വാലുമണ്ണിൽ പരേതനായ വി. ജെ. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (പെണ്ണമ്മ-88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ആനിക്കാട് ആരോഹണ മാർത്തോമ്മ പള്ളിയിൽ. മക്കൾ: സാം വി. ജോർജ്, സാജൂ വി. ജോർജ്, സൂസൻ ചാൻസൻ, സുരേഷ് വി. ജോർജ്. മരുമക്കൾ: മുണ്ടത്താനം മാക്കപ്പതാലിൽ അമ്മിണി സാം, പയ്യപ്പാടി പൊടിമറ്റത്തിൽ പ്രീതി സാജൂ, നെടുംകുന്നം ചക്കാട്ട് സി സി ചാൻസൻ, വാഗമൺ തോപ്പിൽ ലൈസാ സുരേഷ്.