തടിയൂർ: കടയാർ കൊട്ടുപ്പള്ളിൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ ചിന്നമ്മ വർഗീസ് (90) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് അയിരൂർ കാഞ്ഞീറ്റുകര മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, മോനിച്ചൻ, ബാബുക്കുട്ടി, ഷാജി. മരുമക്കൾ: ചാക്കോ ചെറിയാൻ, തങ്കമ്മ, മിനി, റെനി.