നാരങ്ങാനം: ചീനിക്കാലായിൽ റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ നിര്യാതനായ തോമസ് സ്‌കറിയ (പൊടിക്കുഞ്ഞ് -74) യുടെ സംസ്‌കാരം നാളെ രാവിലെ 10.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ നടക്കും.