 
കുളത്തൂർ പ്രയാർ : പാണകുന്നേൽ വീട്ടിൽ രാധാകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിതമ്മ കെ. പി. തെക്കേമുറി കുടുംബാംഗമാണ്. മക്കൾ: ശ്രീലത പി. ആർ., ജയകുമാർ ആർ. (വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ) മരുമകൻഃ ഉല്ലാസ് കുമാർ (ചമ്പക്കര) . സഞ്ചയനം ഞായറാഴ്ച രാവിലെ 10 മണിക്ക്.