മല്ലപ്പള്ളി: ആശ്രയ മന്ദിരാംഗം വണ്ടാനത്ത് അമ്പലത്തു മുണ്ടക്കൽ മേരിക്കുട്ടി ആന്റണി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചേർപ്പുങ്കൽ മാർ സ്ലീബാ ഫെറോനാ പള്ളിയിൽ.