ചിറ്റാർ : ആറാട്ടുകുടുക്ക പൂവത്തുംതറയിൽ അന്നമ്മ തോമസ് (സെലിൻ-55) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ആനപ്പാറ ബഥേൽ എ.ജി ചർച്ചിൽ. ഭർത്താവ് : തോമസ് (പൊന്നച്ചൻ). മകൾ : പ്രിൻസി തോമസ്.