തെങ്ങമം : ചന്ദ്രഭവനിൽ രാമചന്ദ്രനുണ്ണിത്താൻ (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രമണി കുഞ്ഞമ്മ, മക്കൾ : ഷീജാ ലാലി (രാജസ്ഥാൻ), ഷിബു.ആർ.ഉണ്ണിത്താൻ (ഗോകുലം ചിട്ടിഫണ്ട്). മരുമക്കൾ: രാജീവ് (രാജസ്ഥാൻ), കൃഷ്ണപ്രിയ