mary-varghese
മേരി വർഗീസ്

തിരുവല്ല : തിരുമൂലപുരം വള്ളിക്കാട്ടിൽ പരേതനായ കൊച്ചുകൊച്ച് വർഗീസിന്റെ ഭാര്യ മേരി വർഗീസ് (87) നിര്യാതയായി. സംസ്കാരം നാളെ 11.30ന് മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളിയിൽ. കരിപ്പുഴ തട്ടുപുരയ്ക്കൽ കുടുംബാംഗമാണ്. മകൻ: ജോഹന്നാൻ വർഗീസ് (മോനച്ചൻ - കുവൈറ്റ്). മരുമകൾ: സുജ വർഗീസ്.