സീതത്തോട് : ആര്യപ്പള്ളിയിൽ (ആര്യപള്ളിൽ സൗണ്ട്‌സ്) വർഗീസ് തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (ഓമന-65) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 12ന് മൂന്നുകല്ല് സീയോൻ മാർത്തോമാ പള്ളിയിൽ. മക്കൾ: റ്റിനു, റ്റിജി. മരുമകൻ: നിബു.