അടൂർ: അമ്മകണ്ടകര സുമ ഭവനം (കീഴേ കിഴക്കേതിൽ) ശിവശങ്കരപിള്ളയുടെ ഭാര്യ വത്സല കുമാരി (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുമ, സുജ, സുരേഷ്. മരുമക്കൾ: സുനിൽ കുമാർ, പ്രീതി.