അങ്ങാടിക്കൽ തെക്ക്: ഗീതാ സദനം രാമചന്ദ്രക്കുറുപ്പ് (64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ആദർശ് രാമചന്ദ്രൻ, അമൽ ചന്ദ്രൻ, മരുമക്കൾ: ഷീബാ ആദർശ്, അഖില എസ്. നായർ.