oomanan-soman
ഓമന സോമൻ

വാഴമുട്ടം ഈസ്റ്റ് : പുത്തൻവിള തെക്കേതിൽ (വട്ടക്കൂട്ടത്തിൽ) സോമന്റെ ഭാര്യ ഓമന സോമൻ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : അനിൽ, അമ്പിളി, അജിത്. മരുമക്കൾ : ഷൈജ, മോഹനൻ, ദിവ്യ.