12-sob-vikraman-nair-m-g
വിക്രമൻ നായർ എം.ജി

കിഴക്കനോതറ : ചെപ്പോലയിൽ വീട്ടിൽ വിക്രമൻ നായർ എം.ജി (64) നി​ര്യാ​ത​നായി. സംസ്‌കാരം നട​ത്തി. ഭാര്യ: പത്മിനി. മക്കൾ: വിനീത്, വിദ്യ. മരുമക്കൾ: കൃഷ്ണശ്രീ, രാജീവ്. സ​ഞ്ചയനം : 14 ന് രാവിലെ 9 ന്.