അങ്ങാടിക്കൽ തെ​ക്ക് : ഗീതാസദനം രാമചന്ദ്രക്കുറു​പ്പ് നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീത. മക്കൾ: ആദർശ്, അമൽ. മരുമക്കൾ: ഷീബ, അഖില.