കാരംവേലി : നടുവത്ത് വീട് കെ. സോമൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ : സുധി, സ്വാധി, സുധൻ. മരുമക്കൾ: സോനസന്തോഷ്, രാജേഷ് കുമാർ.