 
വള്ളിക്കോട് : പുത്തൻപുരയിൽ ശശി എം.ആർ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പള്ളം വാലയിൽ വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്നകുമാരി, ആലംപറമ്പിൽ കുടുംബാംഗം. മക്കൾ : പ്രിയ, പ്രീതി. മരുമക്കൾ : മുകേഷ്, സന്തോഷ്. കൊച്ചുമക്കൾ : ആദിത്യനാഥ്, ജാൻവി, സാന്ദ്ര.