 
പന്തളം: കുളനട ഉള്ളന്നൂർ പടിഞ്ഞാറ്റേതിൽ സി.എൻ.തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ദമോദരൻ നായർ (പങ്കി സാർ). മക്കൾ: പ്രസന്ന ഗോപി, വിജയകുമാർ, സജികുമാർ, പുഷ്പ കുമാരി, അജികുമാർ. മരുമക്കൾ: ഗോപിനാഥൻ പിള്ള, രാധ വിജയൻ, അനിത സജികുമാർ, രവീന്ദ്രൻ പിള്ള, ലത അജികുമാർ.