എഴുമറ്റൂർ: പള്ളിതാഴെ പരേതനായ പി കെ മോഹന്റെ ഭാര്യ മേരി മോഹൻ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് പരയ്ക്കത്താനം സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ. മക്കൾ : അജിന, അജിത്.