അടൂർ: അഹമ്മദാബാദിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചൂരക്കോട് രത്നവിലാസത്തിൽ (ക്ലാസ്സിക് ഷൂ ലാൻഡ് അടൂർ) പരേതനായ രത്നാകരൻ പിള്ളയുടെ മകൻ അനീഷ് കുമാർ (38) ആണ് മരിച്ചത്. ഭാര്യ: ചിഞ്ചു. മകൻ: അദൈ്വത്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 7 ന്വീട്ടുവളപ്പിൽ.