
പത്തനംതിട്ട: . ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി.കെ.അറിവഴകൻ ഉദ്ഘാടനംചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷാനിമോൾ ഉസ്മാൻ, അഡ്വ.എം.ലിജു, അഡ്വ. പഴകുളം മധു, അഡ്വ.എം.എം.നസീർ, മാലേത്ത് സരളാദേവി, പന്തളം സുധാകരൻ, ജോർജ് മാമ്മൻ കൊണ്ടൂർ, എൻ.ഷൈലജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തിങ്കൽ, വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ് കുമാർ, ടി.കെ.സാജു, സാമുവൽ കിഴക്കുപുറം, കെ.ജയവർമ്മ, റെജി തോമസ്, എം.ജി.കണ്ണൻ, തോപ്പിൽ ഗോപകുമാർ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, ജോൺസൺ വിളവിനാൽ, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, ജി.രഘുനാഥ്, എം.എസ്.പ്രകാശ്, എസ്.വി.പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.