കൊടുമൺ: അങ്ങാടിക്കൽ വടക്ക് മലശ്ശേരിൽ രവീന്ദ്രൻ (എക്‌സ് സർവ്വീസ് - 85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: രജികുമാർ (മിലിട്ടറി), ഹരികുമാർ, അമ്മു. മരുമകൾ: അശ്വതി.