13-sob-thankamma-john
തങ്കമ്മ ജോൺ

അടൂർ : പെരിങ്ങനാട് കരകാലിൽ പരേതനായ കെ.കെ .ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (81) നിര്യാതയായി. കൊട്ടാരക്കര വടകോട് കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവില 11 മണിക്ക് പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : ജോളി തോമസ് (എൽ. ഐ. സി. അഡ്വൈസർ ), ബിജു കരകാലിൽ (ഗവ: കോൺട്രാക്ടർ ), രാജി ജോൺ, മരുമക്കൾ : തലവൂർ പാണ്ടിത്തിട്ട സി.ജി.തോമസ് ചേനവിളയിൽ, തെങ്ങമം തോപ്പിൽ മേലേതിൽ മേഴ്‌സി ബിജു, പുന്നല കിഴവറയിൽ ചാക്കോ .