ചെറിയനാട് : മാമ്പ്രയിൽ വലിയപറമ്പിൽ വിജയൻ (72 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന്. ഭാര്യ : പരേതയായ ചെല്ലമ്മ (ടീച്ചർ)
മക്കൾ: ജയശ്രീ, ജയൻ. വി (എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ചെങ്ങന്നൂർ), ജയദീഷ്. മരുമക്കൾ: ജയചന്ദ്രൻ, (ഒ. എൻ. ജി. സി. പനവേൽ), രജനി (വി. എച്ച്. എസ്. എസ്. ചെങ്ങന്നൂർ).