മയിലാടുപാറ: സുനിൽഭവനിൽ വി. കമലാസനൻ (75) നിര്യാതനായി. ഭാര്യ: നളിനയമ്മ. മക്കൾ: പ്രസാദ് പി. കെ., സന്തോഷ് കുമാർ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മഞ്ജു, ഷേർലി, ശ്രീകല, സൗമ്യ. സഞ്ചയനം: 17ന് രാവിലെ 8ന്.