തടിയൂർ: കോളഭാഗം കുഴിമണ്ണിൽ കെ. എം. മത്തായി (ബേബി - 79, റിട്ട. ആർമി) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളി യിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ മാളിയേക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലസി, ഷൈൻ. മരുമക്കൾ: സണ്ണി, തോമസ്.