13-sob-thomas-george
തോമസ് ജോർജ്

തടിയൂർ: കോളഭാഗം കൊന്നനിൽക്കുന്നതിൽ തോമസ് ജോർജ് (ജോയി - 68) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് കുറിയന്നൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: വത്സമ്മ തോമസ് കൂടൽ കൂടത്തിൻമുകളിൽ കുടുംബാംഗമാണ്., മക്കൾ: ജിബി ഷിനോ (ദുബായ്), മെബിൻ തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ: ഷിനോ എം. ഷാ (മാവേലിക്കര), റീജാ മെബിൻ (ചെത്തോങ്കര).