bhav
ഭവാനിയമ്മ

കോഴഞ്ചേരി : പൂവത്തൂർ വയക്കര വീട്ടിൽ കെ.കെ ഭവാനിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജഗദാനന്ദ് പി.വി (റിട്ട. റീജണൽ ഓഡിറ്റ് ഓഫീസർ കെ.എസ്.ഇ. ബി), സജിത്ത് പരമേശ്വരൻ (മാദ്ധ്യമ പ്രവർത്തകൻ ). മരുമക്കൾ: അനിതാ ജഗദാനന്ദ് (റിട്ട. അദ്ധ്യാപിക എൻ.എസ്.എസ് എച്ച്. എസ്. എസ് മുത്തൂർ തിരുവല്ല), ശ്രീലത സജിത്ത് (അദ്ധ്യാപിക എൻ. എസ് എസ് എച്ച്.എസ്.എസ് പന്തളം ). സഞ്ചയനം 16 ന് വീട്ടുവളപ്പിൽ.