മല്ലപ്പള്ളി പരിയാരം: തുണ്ടിയംകുളത്ത്, സി. എസ്. ഐ മദ്ധ്യകേരള മഹായിടവക റിട്ട. കാറ്റക്കിസ്റ്റ് നിര്യാതനായ എം. ഒ. ഉമ്മന്റെ (ബേബിക്കുട്ടി-75) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വസതിയിലെ ശൂശ്രൂഷയ്ക്ക് ശേഷം പരിയാരം സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ പള്ളിയിൽ.