13-sob-pm-george
പി. എം. ജോർജ്

ഇലന്തൂർ ഈസ്റ്റ്: പുതിയത്ത് പി. എം. ജോർജ് (88) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ഇലന്തൂർ സി. എസ്. ഐ. ഹോളി ഇമ്മാനുവേൽ പള്ളിയിൽ. ഭാര്യ: അമ്മുക്കുട്ടി തിരുവല്ല കൊട്ടാരത്തിൽ പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രീത, പ്രേമ, പരേതനായ മാത്യു ജോർജ്. മരുമക്കൾ: വിമൽ (കുവൈറ്റ്, ജിബു (കൊച്ചി), ഷീന ഈശോ നെടുവേലിൽ കീഴുകര, കോഴഞ്ചരി.