
.അടൂർ: ലോയേഴ്സ് കോൺഗ്രസ് അടൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബാനി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനം കമ്മിറ്റി അംഗം ബിജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പി.ആർ.ജോയി, ഡി.രാജീവ്, ഷാബു ജോൺ, ബിനു.പി.രാജൻ, ടോബി ജോയി, ശ്വേത, ജസ്റ്റി ജോസ്, ജെറിൻ ബാബു ജേക്കബ്, അനിൽകുമാർ, ജിതിൻ ജോയ്, പ്രീതു ജഗതി, മഹിമ സുശീലൻ, ലിനറ്റ് മെറിൻ എബ്രഹാം, ധനശ്രീ, ഫെന്നിവേങ്ങൽ എന്നിവർ പ്രസംഗിച്ചു.