obit-
സി.എൽ മാത്യു (ലാൽ വിളംബരം)

റാന്നി: ഇരുചക്ര വാഹന അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന റാന്നി മോതിരവയൽ സി.എൽ മാത്യു (ലാൽ വിളംബരം) മരിച്ചു. വിളംബരം സൗണ്ടസ് ഉടമയാണ്. തിങ്കളാഴ്ച രാവിലെ 9 ന് മന്ദമരുതി പൊടിപ്പാറക്ക് സമീപം നടന്ന അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .ലൈറ്റ് ആൻഡ് സൗണ്ടസ് വെൽഫെയർ അസോസിയേഷൻ റാന്നി മേഖല സെക്രട്ടറി, റാന്നി ഫാസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മാദ്ധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ. ഭാര്യ: അനിത , മക്കൾ: ലീന, അഞ്ജു, മരുമക്കൾ : വിനീഷ്(കൊച്ചി), ഏലിയാസ് (യൂ.കെ), ചെറുമകൾ: വിനിലിയ,