തിരുവല്ല: കാവുംഭാഗം പുറയാറ്റ് മാവേലിൽ പരേതനായ കെ. എസ്. രാമചന്ദ്രൻ നായരുടെ (റിട്ട. പി. എസ്. സി. ജോയിന്റ് സെക്രട്ടറി) ഭാര്യ ചങ്ങനാശ്ശേരി മാടപ്പള്ളി തോപ്പിൽ കുടുംബാംഗം പി. വി. രാജമ്മ (85 റിട്ട. അസി. രജിസ്ട്രാർ, സഹകരണവകുപ്പ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പ്രകാശ് ചന്ദ്രൻ (എം. എം. എൻ. എസ്. എസ്. കോളേജ് കൊട്ടിയം), രതീഷ് ചന്ദ്രൻ (ഇൻഫോ പാർക്ക്, കൊച്ചി). മരുമക്കൾ: ഡോ ശോഭ വി. നായർ (അമൃത സർവകലാശാല), രശ്മി. എസ്. കുമാർ.