കുന്നന്താനം: പേരൂർ പരേതരായ രാമചന്ദ്രൻ നായരുടെയും രത്‌നമ്മയുടെയും മകൻ പി. ആർ. സന്തോഷ് കുമാർ (58) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.