14-sob-gangadharan1
ഗംഗാധരൻ നായർ

കലഞ്ഞൂർ: കല്ലറയത്തു വീട്ടിൽ ഗംഗാധരൻ നായർ (71) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന്. ഭാര്യ: ശാന്തകുമാരി (കേരള ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, സി. പി. എം. കലഞ്ഞൂർ കല്ലറയത്തു ബ്രാഞ്ചംഗം). മക്കൾ: ആശ, അശ്വതി (യു. കെ.). മരുമക്കൾ: അജയകുമാർ (സൗദി), ബിജോ (യു. കെ.)