chm-swapna
സ്വപ്ന

ചിറ്റാർ: ശ്രീകൃഷ്ണപുരം അജിഭവനിൽ സ്വപ്ന(42) നിര്യാതയായി. സി.പി.ഐ ചിറ്റാർ നോർത്ത് ബ്രാഞ്ചംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: അനു (ബ്രൂണെ). മകൾ: അപ്‌സര (ഹോളി ഫാമിലി പബ്ലിക് സ്‌കൂൾ, ചിറ്റാർ).