chm-geetha-prasad
ഗീത പ്രസാദ്

കോന്നി: കുമ്മണ്ണൂർ പ്രദീപ് ഭവനിൽ ഗീത പ്രസാദ്(62) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് കുമ്മണ്ണൂരിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പ്രസാദ്. മക്കൾ: പ്രദീപ്, പ്രിൻസ്. മരുമക്കൾ: പ്രീതി, റാണി.