14-sob-kp-bhagyam
കെ. പി. ഭാഗ്യം

മാരൂർ: ശ്രീനിലയം (വടക്കേവിളയിൽ) പരേതനായ സുധാകരന്റെ ഭാര്യ കെ. പി. ഭാഗ്യം (64) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുഷ എസ്., സുജയ് എസ്. മരുമക്കൾ: രഞ്ജുലാൽ, സൗമ്യ.