തൈമറവുംകര: കരീപ്പള്ളത്ത് വീട്ടിൽ പരേതനായ എൻ. എസ് . ദാമോധരന്റെ മകൻ ബിജുകുമാർ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.