14-sob-mollyy
മറിയാമ്മ ചെറിയാൻ

പന്തളം: പുത്തൻകാവ് മെട്രോപ്പൊലിറ്റൻ ഹൈസ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപിക പൂഴിക്കാട് കടത്തേത്ത് മറിയാമ്മ ചെറിയാൻ (മോളിടീച്ചർ - 88) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭർത്താവ് : ചെറിയാൻ മുതലാളി (റിട്ട. എസ്. ബി. ഐ. ഉദ്യോഗസ്ഥൻ). റിട്ട. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. ജോൺ സഹോദരനാണ്.