15-sob-c-k-saradhamma
സി. കെ. ശാരദാമ്മ

തുരുത്തിക്കാട്: ശോഭാ​ലയം പി. കെ. ഗോപിനാഥൻ നായ​രുടെ (വിമുക്ത ഭടൻ) ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് സി. കെ. ശാരദാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വീട്ടുവള​പ്പിൽ. മക്കൾ: കുസുമം, ശോഭ, രാജ്​കുമാർ (രോഹിണി ട്രാവൽസ് ), ഹരികുമാർ മരുമക്കൾ മോഹൻകുമാർ, സന്തോഷ്​കുമാർ, ലേഖകുമാരി.