ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി മംഗലത്ത്, നന്ദനം വീട്ടിൽ മണിക്കുട്ടൻ സി. കെ. (52) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശുഭ. മകൾ: ദേവിക. എസ്.