പുത്തൻകാവ്: അങ്ങാടിക്കൽ മുണ്ടയ്ക്കൽ കിഴക്കേതിൽ അപ്പുക്കുട്ടൻ ആചാരി (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ മുണ്ടക്കയം പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രദീപ്, പ്രിയ, പ്രമോദ്. മരുമക്കൾ: ഷീജ, പ്രദീപ്, രഞ്ചു.