 
അയിരൂർ: കോറ്റത്തൂർ ഇറക്കത്തു വടക്കേതിൽ മത്തായി വർഗീസ് (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: അന്നമ്മ മത്തായി മെഴുവേലി ആലക്കോട്ട് കുടുംബാംഗമാണ് : മകൾ: മിനി മേരി ടൈറ്റസ്. മരുമകൻ: ടൈറ്റസ് ജോർജ് പൂലുർ പൊൻമല.