15-sob-mo-george
എ. ഒ. ജോർജ്

മാത്തൂർ ​:അടകൽ പുത്തൻവീട്ടിൽ എ. ഒ. ജോർജ് (81) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാവിലെ 11.00 ന് മാത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി​യിൽ. ഭാര്യ​: വകയാർ നിരണത്ത് കുടുംബാംഗമായ ശോശാമ്മ ജോർജ്. മക്കൾ​: ബിജു, ലില്ലി, ഷിബു,ജിജി. മരുമക്കൾ ​: പൊന്നമ്മ, ജോസ്, ഷൈനി, സുനി.