 
പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞു വന്ന ഹൈദരാബാദ് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറിടിച്ച് പോസ്റ്റും ബാരിക്കേഡും തകർന്നു. ഡ്രൈവർ ഉറങ്ങി പോയതിനാൽ നിയന്ത്രണം വിട്ട് ഇടിയ്ക്കുകയായിരുന്നു.
യാത്രികർക്ക് പരിക്കില്ല. ഇന്നലെ പുലർച്ചെ 3.40 നായിരുന്നു അപകടം. എട്ട് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.