ചിറ്റാർ: തെക്കുവീട്ടിൽ എബ്രഹാം ജോർജ് (റോയി -73) നിര്യാതനായി.
സംസ്കാരം ഇന്ന് 12ന് ചിറ്റാർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ
ഭാര്യ: മറിയാമ്മ ഏബ്രഹാം. മക്കൾ: റെയ്നു സാജൻ, റീന ഏബ്രഹാം, റീജ തോമസ്, റൂബി ഏബ്രഹാം. മരുമക്കൾ: സാജൻ, ജോയി, ഷാജി, ജിജി.