കുന്നന്താനം - ചെങ്ങരൂർചിറ : മുണ്ടപ്ലാക്കമണ്ണിൽ ജോണി വർഗീസ് (77) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പളളിയിൽ. ഭാര്യ : മല്ലപ്പള്ളി ചവണിക്കാമണ്ണിൽ പൊന്നമ്മ. മക്കൾ : ജോനിഷ് (ദുബായ് ), ജിഷ (നേഴ്‌സ്, റ്റി. എം. എം. ഹോസ്പിറ്റൽ, തിരുവല്ല). മരുമക്കൾ : തിരുവല്ല പാലത്തിങ്കൽ സിനി (നേഴ്‌സ് ബിലീവേഴ്‌സ് ഹോസ്പിറ്റൽ, തിരുവല്ല), നെടുംകുന്നം തലക്കുളത്തു റോബിൻ.