16-sob-kunjamma-mathai
കുഞ്ഞമ്മ മത്തായി

കോന്നി: ആനകുത്തി പുതുപ്പറമ്പിൽ പരേതനായ പി.ജി.മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ശേഷം ആനകുത്തി ഇമ്മാനുവൽ മാർത്തോമാ ചർച്ചിൽ. മക്കൾ: ജെസ്സി നൊറോണ (ബാംഗ്ലൂർ), ഡെയ്‌സി ജോൺ. മരുമക്കൾ: മനോജ് നൊറോണ (ബാംഗ്ലൂർ), ജോൺ ജോസഫ് (ഇവാൻജലിസ്റ്റ്, മാർത്തോമാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനം).