16-sob-sreekumar
ശ്രീകുമാർ

പന്തളം : മങ്ങാരം തകിടിയിൽ പുത്തൻ വീട്ടിൽ പരേതനായ നാരായണനാചാരിയുടെയും രാജമ്മയുടെയും മകൻ ശ്രീകുമാർ (50) നിര്യാതനാ​യി. സംസ്‌കാരം ഇന്ന് പകൽ 11 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: രശ്മി. മക്കൾ: ശ്രീ​ഹരി, ആ​രാധ്യ (മങ്ങാരം ഗവ: യു പി സ്‌കൂൾ വിദ്യാർത്ഥിനി).